Renu mondal, the wonder singer from railway station | #RenuMondal | Oneindia Malayalam

2019-08-28 137

Renu mondal, the wonder singer from railway station
ജീവിതാവസ്ഥ എന്തായാലും കഴിവുണ്ടെങ്കില്‍ ഒരിക്കല്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. ഇതിന്റെ നിരവധി ജീവിക്കുന്ന ഉദാഹരണങ്ങളാണ് നമ്മുക്ക് ചുറ്റുമുള്ളത്. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് വേദികള്‍ കിട്ടാതെ പോകുന്ന പലരെയും സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ഉയര്‍ത്തി കൊണ്ടു വരികയും ചെയ്യുന്നതിന് നമ്മള്‍ സാക്ഷികളായിട്ടുണ്ട്. അത്തരത്തിലൊരാളായിരുന്നു രാണു മൊണ്ടാല്‍.